¡Sorpréndeme!

പ്രിയങ്ക ഗാന്ധി രാഷ്ട്രീയ അങ്കം കുറിക്കാൻ തയ്യാറായി | Oneindia Malayalam

2019-02-05 243 Dailymotion

priyanka gandhi return from us will attend key meetings this week
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് പ്രിയങ്ക ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല ജനങ്ങളോടുള്ള അവരുടെ ഇടപടെലും നിശ്ചയദാർണ്ഡ്യവുമെല്ലാം ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്.